Janayugom Online
Piravom Church

വിശ്വാസികളെ പള്ളിയില്‍ നിന്നും പുറത്താക്കില്ലെന്നു ഓര്‍ത്തഡോക്‌സ് സഭ

Web Desk
Posted on October 02, 2019, 12:58 pm

കോട്ടയം: കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളെ പള്ളിയില്‍ നിന്നും പുറത്താക്കില്ലെന്നു ഓര്‍ത്തഡോക്‌സ് സഭ. സഭ ആരെയും പീഡിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ കോടതി വിധി നടപ്പാക്കുമെന്നും അതില്‍ വിട്ടുവീഴ്ച ഇല്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി.