19 April 2024, Friday

Related news

April 15, 2024
November 24, 2023
September 22, 2023
July 17, 2023
July 15, 2023
July 14, 2023
July 10, 2023
July 9, 2023
June 23, 2023
June 22, 2023

ഡെങ്കിപ്പനി പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
October 31, 2021 11:09 pm

ഡെങ്കിപ്പനി, മലേറിയ, ചിക്കൻ ഗുനിയ എന്നീ രോഗങ്ങളെ പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. നിയമപ്രകാരം രോഗത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആശുപത്രികൾ സർക്കാരിന് കൈമാറണം. ഡല്‍ഹി, യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം രോഗങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആണ് ആരോഗ്യ മന്ത്രാലയം നിയമത്തിൽ ഈ രോഗങ്ങൾ കൂടി ഉൾപ്പെടുത്തിയത്. ഇതോടെ രോഗത്തിനെതിരെ ശരിയായ മുൻകരുതൽ സ്വീകരിക്കാത്ത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് എതിരെ നിയമം അനുസരിച്ചുള്ള നടപടികൾ എടുക്കാൻ സർക്കാരിന് കഴിയും. 

ENGLISH SUMMARY:Within the scope of the Dengue Epi­dem­ic Act
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.