June 2, 2023 Friday

Related news

May 28, 2023
May 26, 2023
May 24, 2023
May 20, 2023
May 17, 2023
May 8, 2023
May 5, 2023
May 5, 2023
April 7, 2023
April 6, 2023

കോട്ടയത്ത് പഞ്ചായത്തിന് മുമ്പിൽ കൈക്കുഞ്ഞുമായി യുവതി ആ ത്മ ഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
കോട്ടയം
February 13, 2023 7:24 pm

കോട്ടയം മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിന് മുമ്പിൽ യുവതി കൈക്കുഞ്ഞുമായെത്തി ആ ത്മഹത്യയ്ക്ക് ശ്രമിച്ചു. കൊടുങ്ങ സ്വദേശിനിയാണ്‌ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ നാട്ടുകാർ രക്ഷിച്ചു. യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.