Web Desk

തിരുവനന്തപുരം

October 29, 2020, 4:05 pm

ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഭീകരാക്രമണം; യുവതിയെ തലയറുത്ത് കൊലപ്പെടുത്തി

Janayugom Online

ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ യുവതിയെ തലയറുത്ത് കൊലപ്പെടുത്തി. കത്തിയാക്രമണത്തില്‍ മൂന്ന് കൊല്ലപെടുകയും നിരവധി പേര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തു. നീസിലുള്ള നോട്രേ ഡാം പള്ളിയിലാണ് സംഭവം നടന്നത്.

പള്ളിയില്‍ നടന്നത് ഭീകരാക്രമണം ആണെന്ന് സിറ്റി മേയര്‍ ക്രസ്റ്റിയന്‍ എസ്ട്രോസി പറഞ്ഞു. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞതായും മൂന്ന് പേര്‍ കൊല്ലപെട്ടതാും മേയര്‍ ട്വറ്ററിലൂടെ അറിയിച്ചു. ഫ്രഞ്ച് ഭീകര വിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ENGLISH SUMMARY: Woman Behead­ed As 3 Killed At France Church, May­or Says Ter­ror Attack

YOU MAY ALSO LIEK THIS VIDEO