24 April 2024, Wednesday

Related news

March 27, 2024
February 23, 2024
February 20, 2024
February 13, 2024
February 1, 2024
January 31, 2024
January 24, 2024
December 31, 2023
December 28, 2023
December 24, 2023

തൃശൂര്‍ ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍; പരാതി നല്‍കി

Janayugom Webdesk
തൃശൂര്‍
August 16, 2021 5:25 pm

ചെറുതുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് \. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭ (24) യാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണം സ്ത്രീധന പീഡ‍നത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ചെറുതുരുത്തി പൊലീസില്‍ പരാതി നല്‍കി. സ്ത്രീധനം കൊണ്ടു വരാത്തതില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. 2019ലാണ് ചെറുതുരുത്തി സ്വദേശി ക‌ഷ്ണപ്രഭ ശിവരാജനെ കല്യാണം കഴിക്കുന്നത്. ഒരുമിച്ച്‌ പഠിച്ച ഇവരുടേത് പ്രേമ വിവാഹമായിരുന്നു.

Eng­lish sum­ma­ry; Woman com­mits sui­cide in Thris­sur Cheruthuruthy

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.