Web Desk

കൊല്ലം

June 03, 2020, 3:06 pm

സഹകരണ ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Janayugom Online

കൊല്ലം പരവൂരിലെ സഹകരണ ബാങ്കിൽ വെച്ച് സ്ത്രീ ആത്മഹത്യ ചെയ്തു. പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയോടെയാണ് സ്ത്രീ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ബാങ്ക് ബ്രാഞ്ചിനുള്ളിൽ വെച്ചായിരുന്നു സ്ത്രീ സ്വയം തീ കൊളുത്തിയതെന്ന് പൊലീസ് അറിയിച്ചു. സഹകരണ ബാങ്കിലെ താൽക്കാലിക കളക്ഷൻ ഏജന്റ് ആയിരുന്നു ഇവർ. ആത്മഹത്യയുടെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

updat­ing…

ENGLISH SUMMARY: woman com­mit­ted sui­cide in kollam

YOU MAY ALSO LIKE THIS VIDEO