Web Desk

കോഴിക്കോട്

June 03, 2020, 8:48 am

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

Janayugom Online

ദുബൈയില്‍ നിന്നെത്തി കോവിഡ് നിരീക്ഷത്തില്‍ കഴിഞ്ഞ യുവതി മരിച്ചു. ഷബ്നാസ്(26) ആണ് മരിച്ചത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് കോഴികോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 20നാണ് ഇവര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിയത്. കോവിഡ് പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകള്‍ അയച്ചു.

ENGLISH SUMMARY: woman died while being under covid sur­veil­lance in kozhikode
You may also like this video