20 April 2024, Saturday

Related news

April 17, 2024
April 13, 2024
April 13, 2024
April 12, 2024
April 3, 2024
March 22, 2024
March 18, 2024
February 11, 2024
January 30, 2024
January 1, 2024

മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്: മകന് പത്ത് വര്‍ഷം കഠിന തടവ്

Janayugom Webdesk
മഞ്ചേരി
August 12, 2021 4:41 pm

മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് പത്ത് വര്‍ഷം കഠിന തടവ്. പോത്തുകല്ല് സ്വദേശിനി പെരുങ്കല്ലത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാറാണ് പ്രതി.  2017 ഏപ്രിലിലായിരുന്നു കൊലപാതകം. തല ചുമരിലിടിച്ചായിരുന്നു രാധാമണി പ്രജിത് കൊലപ്പെടുത്തിയത്.കേസില്‍ പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി.  മഞ്ചേരി അഡീഷന്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

Eng­lish Sum­ma­ry:  woman killed amid rape attempt: Son sen­tenced to 10 years imprisonment

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.