Janayugom Online
burnt to death

ആമ്പല്ലൂര്‍ കനാലില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Web Desk
Posted on September 27, 2018, 9:41 am

തൃശൂര്‍: തൃശ്ശൂരില്‍ ആമ്പല്ലൂര്‍ കനാലില്‍ സ്ത്രീയുടെ മൃദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെണ്ടോര്‍ കനാലിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം മൃതദേഹത്തിന്റെ കാലുകളില്‍ അഗ്നിബാധയേറ്റിട്ടില്ല. വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്ന (79) ത്തിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.