കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം

Web Desk
Posted on July 13, 2019, 4:08 pm

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡിനു സമീപം സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് സംശയം.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല