കമ്മീഷൻ മെഗാ അദാലത്ത്

Web Desk
Posted on June 01, 2019, 3:14 pm

കൊല്ലം ആശ്രാമം ഗസ്റ്റ് ഹോക്‌സിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ വനിതാ കമ്മീഷൻ അംഗം എം എസ് താര പരാതികൾ കേൾക്കുന്നു