14 July 2025, Monday
KSFE Galaxy Chits Banner 2

Related news

July 11, 2025
July 8, 2025
July 8, 2025
July 6, 2025
July 5, 2025
July 4, 2025
July 2, 2025
June 28, 2025
June 28, 2025
June 26, 2025

സ്‌ത്രീകൾ അവരുടെ ഭർത്താക്കന്മാരിൽ നിന്നും മാത്രമേ സിന്ദൂരം സ്വീകരിക്കു, നിങ്ങളുടെ ഭാര്യയെ ആദ്യം സിന്ദൂരം അണിയിക്കു; മോഡിയെ കടന്നാക്രമിച്ച് മമത

Janayugom Webdesk
കൊല്‍ക്കത്ത
May 30, 2025 12:02 pm

സ്‌ത്രീകൾ അവരുടെ ഭർത്താക്കന്മാരിൽ നിന്നും മാത്രമേ സിന്ദൂരം സ്വീകരിക്കുവെന്നും നിങ്ങൾ ആദ്യം നിങ്ങളുടെ ഭാര്യയെ ആദ്യം സിന്ദൂരം അണിയിക്കുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. സാംസ്‌കാരിക പ്രചാരണങ്ങളെ മോഡി രാഷ്ട്രീയവത്കരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്കളില്‍ നേട്ടം കൈവരിക്കാനാണ് സൈനിക നടപടിക്ക് മോഡി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടതെന്നും മമത പറഞ്ഞു. പശ്ചിമബംഗാളിലെ റാലിയില്‍ മോഡി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് എതിരെയായിരുന്നു മമതയുടെ പ്രതികരണം.

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.