മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. നാലും ഒൻപതും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് ആസം സ്വദേശിയായ കാമുകനൊപ്പം നാടുവിട്ട തൊമ്മൻകുത്ത് സ്വദേശിനിയായ ഗീതുവും ആസം സ്വദേശി മൈന എന്നു വിളിക്കുന്ന മൃദുൽ ഗോഗായിയുമാണ് പിടിയിലായത്. യുവതിയുടെ ഭർത്താവ് പ്രവാസിയാണ്.
അസം സ്വദേശിയായ മൈന ഇവരുടെ വീട്ടിൽ വയറിങ് പണിക്ക് വന്നതാണ്. ഇങ്ങനെയാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. ആ അടുപ്പം പിന്നീട് പ്രണയമായി മാറുകയും ചെയ്തു. മൂന്ന് ദിവസത്തെ പ്രണയത്തിനൊടുവിൽ സെപ്്റ്റംബർ മൂന്നിന് രാത്രിയിൽ മക്കളെ ഉറക്കി കിടത്തിയശേഷം 11 മണിയോടെ യുവാവിനൊപ്പം യുവതി ഇറങ്ങി പോവുകയായിരുന്നു.
English summary: women arrest with boy friend assam
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.