രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിൽ സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം വാങ്ങാൻ ക്യൂവിൽ നിന്നിരുന്ന സ്ത്രീ കുഴഞ്ഞു വീണു മരിച്ചു. തെലങ്കാനയിലാണ് 47 വയസ്സുള്ള സ്ത്രീ മരിച്ചത്.സ്ത്രീയുടെ മരണകാരണം ഹൃദയാഘാതമാകാമെന്ന് കരുതപ്പെടുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ കാർഡ് കൈവശമുള്ള ഓരോ കുടുംബത്തിനും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങുന്നതിന് വേണ്ടി 1500 രൂപ സർക്കാർ ധനസഹായമായി പ്രഖ്യാപിച്ചിരുന്നു. ഇത് വാങ്ങുന്നതിന് വേണ്ടിയാണ് സ്ത്രിയെത്തിയത്.
ENGLISH SUMMARY: women died in telangana while standing in queue
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.