July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

വനിതാ ഡോക്ടറുടെ കൊ ല: സുഹൃത്ത് കസ്റ്റഡിയിൽ

Janayugom Webdesk
October 6, 2020

കുട്ടനല്ലൂരിൽ വനിതാ ദന്ത ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. കുട്ടനല്ലൂരിൽ ഡെന്റൽ ക്ലിനിക് നടത്തിയിരുന്ന മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ സോന(30) യുടെ മരണത്തിൽ പാവറട്ടി സ്വദേശി മഹേഷിനെയാണ് പോലിസ് കസ്റ്റഡിയലെടുത്തത്.

കഴിഞ്ഞ 28 നാണ് വനിതാ ഡോക്ടർക്ക് കുത്തേറ്റത്. ഒരാഴ്ചയായി ചികിൽസിയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന മഹേഷിനെ ഇന്ന് പുലർച്ചെയാണ് പൂങ്കുന്നത്തെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

Eng­lish sum­ma­ry; women doc­tor mur der case updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.