Web Desk

കാസർകോട്

August 09, 2020, 2:48 pm

കാസർകോട് ഇന്നലെ കാണാതായ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Online

രാജപുരത്ത് ഇന്നലെ വൈകിട്ടോടെ കാണാതായ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മി നാരായണന്റെ മൃതദേഹമാണ് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കാഞ്ഞിരത്തടി തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Eng­lish sum­ma­ry; women found dead in kanal

You may also like this video;