Web Desk

തിരുവനന്തപുരം

June 06, 2020, 4:20 pm

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി

Janayugom Online

തിരുവനന്തപുരം പാറശ്ശാലയിൽ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതായി പരാതി. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവാവിന്റെ ബന്ധു വീട്ടിൽ കൊണ്ട് പോവുകയും ബന്ധുക്കളടക്കമുള്ളവർ ക്രൂരമായി മർദിച്ചതെയും യുവതി പരാതിയിൽ പറയുന്നു. 24 വയസുള്ള യുവതി ഇതേ തുടർന്ന് രണ്ടു ദിവസങ്ങൾക്ക് മുൻപ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പരാതിയിൽ മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടിട്ടുണ്ട്.

ENGLISH SUMMARY: women raped in trivandrum

YOU MAY ALSO LIKE THIS VIDEO