ഞാൻ നിന്നെ കണ്ടത് പോൺ സൈറ്റിൽ; ഇത് വനിതാ ദിനത്തിലെ പെൺകുട്ടിയുടെ ധീരത

Web Desk
Posted on March 09, 2019, 10:29 am

വനിതാ ദിനത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് തയ്യാറാക്കിയ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. അൺ ടോൾഡ് പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനായ അഭികൃഷ്‌ണയാണ് ചിത്രം തയ്യാറാക്കിയത്. പ്രമേയം കൊണ്ട് വ്യത്യസ്തത പുലർത്തുന്ന ധീരമാണ് മനോഹരം എന്ന ഷോട്ട് ഫിലിമിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജെമി മറിയ മാത്യൂസ്, അഭിലാഷ് രഘു എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

https://youtu.be/dPyOkMwfHXA