7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 6, 2024
December 4, 2024
December 3, 2024
December 1, 2024
November 29, 2024
November 26, 2024
November 17, 2024
September 23, 2024
September 22, 2024

വനിതാ ഗ്രാൻഡ് പ്രീ ചെസ്സ് ഫൈനൽ മത്സരം ആരംഭിച്ചു

Janayugom Webdesk
തൃശൂര്‍
December 26, 2021 9:41 pm

ഭാരതത്തിൽ ഇദംപ്രഥമമായി സംഘടിപ്പിക്കപ്പെട്ട വനിതകൾക്കായുള്ള ചെസ്സ് കേരളാ ഗ്രാൻഡ് പ്രീ മത്സര പരമ്പര യുടെ അന്തിമ മത്സരമായ ജൂഡിത്ത് പോൾഗാർ സൂപ്പർ ഫൈനൽ ഇന്ന് രാവിലെ തൃശൂർ ശക്തൻ തമ്പുരാൻ കോളജിൽ പി ബാലചന്ദ്രൻ എംഎൽഎ. ഉദ്ഘാടനം ചെയ്തു. പ്രാഥമിക മത്സരങ്ങളിൽ പങ്കെടുത്ത 349 വനിതാ താരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 28 വനിതാ താരങ്ങളാണ് സൂപ്പർ ഫൈനലിൽ മത്സരിക്കുന്നത്. ചെസ്സ് കേരളാ പ്രസിഡണ്ട് പ്രൊഫ എൻ ആർ അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അജിത് കുമാർ രാജ, എം.എം ബാബു, താരാദേവി സുനിൽകുമാർ, ബിന്ദു മണികണ്ഠൻ എന്നിവർ സംസാരിച്ചു.

ENGLISH SUMMARY:Women’s Grand Pri Chess Final begins
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.