വനിതാ സംവരണ ബിൽ പാസാക്കണമെന്നു ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കേരള മഹിളാ സംഘം

Web Desk
Posted on January 07, 2019, 7:15 pm

കൊല്ലം: വനിതാ സംവരണ ബിൽ പാസാക്കണമെന്നു ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കേരളം മഹിളാ സംഘം കൊല്ലം ജില്ലാ കമ്മറ്റി (എൻഎഫ്ഐഡബ്ള്യു) ചിന്നക്കടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുന്നു.

ഫോട്ടോ: സുരേഷ് ചൈത്രം