March 21, 2023 Tuesday

വനിതാ ടി20 ലോകകപ്പ് ഫൈനൽ; ആശംസകൾ നേർന്ന് താരങ്ങൾ

Janayugom Webdesk
March 5, 2020 10:13 pm

വനിത ടി20 ലോകകപ്പിൽ ഫൈനൽ ബർത്ത് ഉറപ്പിച്ച ഇന്ത്യൻ ടീമിനു ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ.ടി20 ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിച്ച ഇന്ത്യൻ വനിത ടീമിനു എല്ലാവിധ ആശംസകളുമായി കോലി. ഞങ്ങളെല്ലാവരും നിങ്ങളുടെ ഈ നേട്ടത്തിൽ സന്തോഷിക്കുന്നതിനൊപ്പം ഫൈനലിനു നിങ്ങൾക്കെല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും കോലി ട്വീറ്റ്ചെയ്തു.

പ്രാഥമിക റൗണ്ടിലെ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന്റെ സമ്മാനമായിവേണം സെമിഫൈനലിൽ ഇന്ത്യക്ക് ലഭിച്ച വിജയത്തെ കാണാൻ എന്ന് സേവാഗ് അഭിപ്രായപ്പെട്ടു. പരിശ്രമിച്ചാൽ വിധിപോലും ഒപ്പം നിൽക്കുമെന്നും സേവാഗ് ട്വീറ്റ് ചെയ്തത് ഇതേപോലെ ഇന്ത്യൻ വനിതാതാരങ്ങൾക്ക് ആശംസകളുമായി വിവിഎസ് ലക്ഷ്മൺ, സുരേഷ് റെയ്ന, കെ എൽ രാഹുൽ തുടങ്ങിയ നിരവധി പേർ രംഗത്തുവന്നു.

ENGLISH SUMMARY: Wom­en’s T20 World Cup final; Best wish­es from celebrities

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.