ഉപ്പ് തൊട്ട് കർപ്പൂരം വരെ!

Web Desk
Posted on March 08, 2018, 9:34 am

എല്ലാറ്റിനും വനിതകളുടെ പ്രാഗത്ഭ്യം ഏറിവരുമ്പോഴും സമൂഹത്തിൽ ഇവർക്കുള്ള പ്രാധാന്യമെന്തെന്നു ഇപ്പോഴും സഹജീവികൾ മറക്കുന്നു. വനിതകളുടെ ഉന്നമനത്തിനായുള്ള മഹത്തായ ഒരു വിപ്ലവത്തിന് ഈ വനിതാ ദിനത്തിൽ തുടക്കം കുറയ്ക്കുക.

ഫോട്ടോ: രാജേഷ് രാജേന്ദ്രൻ.