October 1, 2023 Sunday

Related news

September 27, 2023
September 26, 2023
September 15, 2023
September 13, 2023
August 27, 2023
July 12, 2023
July 7, 2023
July 6, 2023
July 5, 2023
June 24, 2023

വണ്ടർലാ കൊച്ചി സെപ്റ്റംബർ ഒന്ന് മുതൽ വീണ്ടും തുറക്കാൻ സജ്ജം

Janayugom Webdesk
കൊച്ചി
August 25, 2021 4:03 pm

വണ്ടർലയുടെ കൊച്ചി പാർക്ക് സെപ്റ്റംബർ 1 മുതൽ വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. വീണ്ടും തുറക്കുന്നതിന്‍റെ ഭാഗമായി സന്ദർശകർക്ക് 799 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ബുധനാഴ്ച്ച മുതൽ ശനിയാഴ്ച്ച വരെ രാവിലെ 11.00 മണി മുതലായിരിക്കും പാർക്കിന്റെ പ്രവർത്തനം. പാർക്ക് വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ 4 വരെ ‘കോവിഡ് ഏഞ്ചൽസിനെ’ വണ്ടർലാ പാർക്കിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 375 കോവിഡ് പ്രവർത്തകർക്കും അവരുടെ മൂന്ന് കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഈ നാല് ദിവസങ്ങളിൽ പാർക്കിലേക്ക് സൗജന്യ ടിക്കറ്റ് നൽകും.

Eng­lish sum­ma­ry: Won­der­la kochi to open from sep­tem­ber 1st

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.