കട്ടപ്പനയിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ വാര്ഡന് പൂട്ടി. ഇതോടെ അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കുടുങ്ങി. ഇവരെ അകത്തിട്ടാണ് വാര്ഡന് ഹോസ്റ്റല്‍ പൂട്ടിയത്. തിരുവനന്തപുരം,കോട്ടയം,എറണാകുളം ജില്ലകളിലെ വിദ്യാർത്ഥിനികളാണ് ഇവർ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ദൂര ജില്ലകളിലേക്കുള്ള ഈ മൂന്ന് പേര്‍ക്കും വീടുകളില്‍ പോകാനായില്ല.
Updating.….
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.