Web Desk

May 22, 2021, 12:35 pm

ജീവന്റെ അടിസ്ഥാനമായ ജൈവവൈവിധ്യത്തെ അറിയാം, സംരക്ഷിക്കാം.…

Janayugom Online

എല്ലാ വർഷവും മേയ് 22നാണ് ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി (ലോക ജൈവവൈവിധ്യദിനം) ആചരിക്കുന്നത്.ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതല്‍ ജൈവവൈവിധ്യമുണ്ടങ്കില്‍ ആവാസവ്യവസ്ഥ കൂടുതല്‍ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ജൈവ വ്യവസ്ഥിതിയിൽ വന്ന മാറ്റങ്ങൾ ഭൂമിയിലെ ജനങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . ധ്രുവപ്രദേശത്തേക്കാള്‍ സമശീതോഷ്ണമേഖലയിലാണ് കൂടുതല്‍ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിര്‍ത്താനും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

യു എൻ അസംബ്ലിയുടെ രണ്ടാം കമ്മറ്റി മുൻകൈ എടുത്ത് 1993മുതൽ 2000 വരെ ഡിസംബർ 29നു് നടത്തപ്പെട്ടിരുന്ന കൺവെക്ഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടു. തുടർന്ന് 2000 ഡിസംബർ 20ന് ഈ ദിനം ഡിസംബറിൽ അവധിദിവസങ്ങൾ കൂടുതലാണെന്ന് കാരണത്താൽ മേയ് 22 ലേക്ക് മാറ്റപ്പെട്ട

ചിന്താവിഷയം

2013 — ജലവും ജൈവവൈവിധ്യവും

2012 — സമുദ്രജൈവവൈവിധ്യം

2011 — വനജൈവവൈവിധ്യം

2010 — Bio­di­ver­si­ty, Devel­op­ment and Pover­ty Alleviation

2009 — Inva­sive Alien Species

2008 — ജൈവവൈവിധ്യവും കൃഷിയും

2007 — ജൈവവിധ്യവും കാലാവസ്ഥാ മാറ്റവും

2006 — Pro­tect Bio­di­ver­si­ty in Drylands

2005 — Bio­di­ver­si­ty: Life Insur­ance for our Chang­ing World

2004 — ജൈവവൈവിധ്യം: ഭക്ഷണവും ജലവും ആരോഗ്യവും എല്ലാവർക്കും

2003 — Bio­di­ver­si­ty and pover­ty alle­vi­a­tion — chal­lenges for sus­tain­able development

2002 — Ded­i­cat­ed to for­est biodiversity

eng­lish sum­ma­ry; World Bio­di­ver­si­ty Day 2021
YOU MAY ALSO LIKE THIS VIDEO;