June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5.37 കോടി കടന്നു

By Janayugom Webdesk
November 14, 2020

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത്തേഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടയില്‍ പുതിതായി 6.41 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 53,716,907 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 24 മ​ണി​ക്കൂ​റി​നി​ടെ 9,798 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,308,425 ആ​യി ഉ​യ​ര്‍​ന്നു. രോ​ഗ​മു​ക്തി നേ​ടിയവരുടെ എണ്ണം 37,477,218 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ 1,10,61,491 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം രണ്ടര ലക്ഷത്തോട് അടുത്തു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തേഴ് ലക്ഷം കടന്നു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തേഴ് ലക്ഷം പിന്നിട്ടു. നിലവില്‍ 4,80,614 പേരാണ് ചികിത്സയിലുള്ളത്. മരണം 1.29 ലക്ഷമായി. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തൊന്ന് ലക്ഷമായി. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലാണ്. 

ഇതുവരെ അമ്പത്തിയെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 1.64 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിരണ്ട് ലക്ഷം കടന്നു. ഫ്രാ​ന്‍​സ്, റ​ഷ്യ, സ്പെ​യി​ന്‍, ബ്രി​ട്ട​ന്‍, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ മു​ന്നി​ലു​ള്ള മറ്റ് രാജ്യങ്ങള്‍. 

ENGLISH SUMMARY:world covid update 14-11-2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.