ലോകത്ത് കോവിഡ് മരണം പത്ത് ലക്ഷത്തോട് അടുക്കുന്നു

Web Desk

വാ​ഷിം​ഗ്ട​ണ്‍

Posted on September 22, 2020, 10:27 am

ലോകത്ത് കോവിഡ് ബാധിതിച്ച് മരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടക്കുന്നു. 31,479,718 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ 969,230 മരണം കടന്നു.23,108,329 പേര്‍ ഇതുവരെ രോഗമുക്തി നേടിയത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്.

7,046,216 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 204,506 കടന്നു. ഇന്ത്യയില്‍ 5,560,105 രോഗികളാണ് ഉള്ളത്. മരണം 88,965 കടന്നു. ബ്ര​സീ​ൽ 4,560,083 കോവിഡ് രോഗികളെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 137,350 മരണം റിപ്പോര്‍ട്ട് ചെയ്തത്. റ​ഷ്യ1,109,595 രോഗികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 19,489 മരണം കടന്നു. പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, സ്പെ​യി​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​ർ​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ആ​ദ്യ 10 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.

ENGLISH SUMMARY:world covid update 22–9‑2020
You may also like this video