20 April 2024, Saturday

Related news

December 19, 2022
December 4, 2022
December 1, 2022
November 27, 2022
November 27, 2022
November 26, 2022
November 25, 2022
November 25, 2022
November 24, 2022
November 24, 2022

ലോകകപ്പ്: സ്വിറ്റ്സര്‍ലന്‍ഡിന് വിജയം

Janayugom Webdesk
ദോഹ
November 24, 2022 11:28 pm

ലോകകപ്പ് ഫുട്ബോളില്‍ കാമറൂണിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് വിജയം. രണ്ടാം പകുതിയില്‍ ബ്രീല്‍ എംബോളോ നേടിയ ഗോളിനായിരുന്നു സ്വിറ്റ്സര്‍ലന്‍ഡ് ആഫ്രിക്കന്‍ കരുത്തിനെ മറികടന്നത്. അതേസമയം കരുത്തരായ ഉറുഗ്വേയെ ദക്ഷിണ കൊറിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ കാനഡയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം ബെല്‍ജിയം സ്വന്തമാക്കി. മിച്ചി ബാറ്റ്ഷുവായിയാണ് ഗോള്‍ നേടിയത്.

Eng­lish Sum­ma­ry: World Cup: Vic­to­ry for Switzerland

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.