23 April 2024, Tuesday

Related news

February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023
August 8, 2023
June 20, 2023
June 18, 2023

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; ഇന്ന് അറിയാം

Janayugom Webdesk
ജനീവ
October 5, 2021 9:59 am

ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി യോഗത്തില്‍ കോവാക്സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമറിയാം. ഉച്ചയ്ക്ക് ശേഷമാണ് യോഗം ചേരുക. കോവാക്സിന്റെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പരീക്ഷണങ്ങളാണ് വിലയിരുത്തപ്പെടുന്നത്. വിദഗ്ധ സമിതിയുടെ അംഗീകാരം ലഭിക്കുന്നതോടെ പരീക്ഷണാടിസ്ഥാനത്തില്‍ കൊവാക്സിന്‍ ഉപോഗിച്ച് തുടങ്ങാനാകും. വാക്സിന്റെ പ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവയാണ് വിലയിരുത്തുന്നത്. വാക്സിന് അനുമതി ലഭിച്ചു കഴിഞ്ഞാല്‍ പ്രവാസികള്‍ക്ക് ഉള്‍പ്പടെ ഇത് വളരെ ഉപകാരപ്രദമാകും. 77.8ശതമാനമാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കൊവാക്സിന്റെ ഫലപ്രാപ്തി. 

ENGLISH SUMMARY:World Health Orga­ni­za­tion Cov­ax­in approved
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.