Web Desk

May 27, 2020, 9:09 am

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു

Janayugom Online

ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർദ്ധനവിന് കുറവില്ല. ഇതുവരെ ലോകവ്യാപകമായി 56,81,655 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 3,52,156 വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 24,30,517പേർക്ക് ഇതുവരെ രോഗമുക്തി നേടി. അമേരിക്കയിൽ 1,160,774, പേർക്ക് രോഗം ബാധിച്ചു. ബ്ര​സീ​ല്‍— 3,92,360, റ​ഷ്യ- 3,62,342, സ്പെ​യി​ന്‍— 2,83,339, ബ്രി​ട്ട​ന്‍— 2,65,227, ഇ​റ്റ​ലി- 2,30,555, ഫ്രാ​ന്‍​സ്- 1,82,722, ജ​ര്‍​മ​നി- 1,81,288, തു​ര്‍​ക്കി- 1,58,762, ഇ​ന്ത്യ- 1,50,793 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 1,00,572 , ബ്ര​സീ​ല്‍— 24,549, റ​ഷ്യ- 3,807, സ്പെ​യി​ന്‍— 27,117, ബ്രി​ട്ട​ന്‍— 37,048, ഇ​റ്റ​ലി- 32,955, ഫ്രാ​ന്‍​സ്- 28,530, ജ​ര്‍​മ​നി- 8,498, തു​ര്‍​ക്കി- 4,397, ഇ​ന്ത്യ- 4,344.

Eng­lish sum­ma­ry; World­wide, the num­ber of Covid casu­al­ties has crossed five million

you may also like this video;