കൊച്ചി: പൗരത്വബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് പാർട്ടികളുമായി ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമാണ് ഇത്. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.