Web Desk

December 27, 2019, 2:32 pm

നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ മാപ്പ് പറഞ്ഞ് യുവനടന്‍ ഷെയിന്‍ നിഗം

Janayugom Online

കൊച്ചി: നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ മാപ്പ് പറഞ്ഞ് യുവനടന്‍ ഷെയിന്‍ നിഗം കത്തയച്ചു. താരസംഘടനയായ അമ്മ, ഫെഫ്ക, എന്നീ സംഘടനകള്‍ക്കാണ് ഷെയിന്‍ കത്ത് നല്‍കിയത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും ഷെയിന്‍ കത്തില്‍ ആവശ്യപ്പെട്ടു.