22 July 2024, Monday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024

160 കെയ്‌സ് മദ്യവുമായി യുവാവ് അറസ്റ്റിൽ

Janayugom Webdesk
തൃശ്ശൂർ
October 30, 2022 11:54 am

പാലിയേക്കര ടോൾ പ്ലാസയിൽ 160 കെയ്‌സ് മദ്യവുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി വിഷ്‌ണു പ്രകാശ് (24) ആണ് പിടിയിലായത്. വാനിൽ കടത്തുകയായിരുന്നു മദ്യം. മാഹിയിൽ നിന്നും വന്ന ഇയാളെ ഇരിങ്ങാലക്കുട എക്സൈസ് ആണ് പിടികൂടിയത്.

Eng­lish Summary:Young man arrest­ed with 160 cas­es of liquor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.