February 9, 2023 Thursday

Related news

November 1, 2022
October 25, 2022
August 15, 2022
July 19, 2022
April 28, 2022
April 1, 2022
February 16, 2022
January 30, 2022
January 28, 2022
January 25, 2022

ബൈക്കുമായി പുറത്തിറങ്ങാൻ വീട്ടുകാർ അനുവദിച്ചില്ല; യുവാവ് ജീവനൊടുക്കി

Janayugom Webdesk
തിരുവനന്തപുരം
March 30, 2020 9:08 am

ബൈക്കുമായി പുറത്തിറങ്ങാൻ വീട്ടുകാർ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം തിരുവല്ലം നെല്ലിയോട് റാം നിവാസിൽ വിജയൻഗീത ദമ്ബതിമാരുടെ മകൻ അഭിജിത്ത് (23) ആണ് വീട്ടിനുള്ളിൽ ജീവനൊടുക്കിയത്.

ലോക്ക് ഡൗണിനെത്തുടർന്ന് അഭിജിത്ത് വീടിന് പുറത്തിറങ്ങിയിരുന്നില്ല. രാത്രിയിൽ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാർ തടഞ്ഞു. തുടർന്ന് മുറിക്കുള്ളിൽ കയറിയ ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. തിരുവല്ലം പൊലീസ് കേസെടുത്തു.

Eng­lish sum­ma­ry: young man sui­cide death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.