Web Desk

തിരുവനന്തപുരം

March 25, 2020, 11:52 am

ലോക്ക് ഡൗണ്‍; സഹായ ഹസ്തവുമായി യുവാക്കള്‍ റെ‍ഡി, ഈ നമ്പറില്‍ വിളിക്കൂ

Janayugom Online

ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവര്‍ക്ക് സഹായ ഹസ്തവുമായി യുവാക്കള്‍ അണിനിരന്നു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

അവശ്യ സാധനങ്ങളും മരുന്നും ആവശ്യമായവര്‍ക്ക് ലഭ്യമാക്കുന്നതിനാണ് യുവാക്കളുടെ സംഘം തയ്യാറായിരിക്കുന്നത്. സര്‍ക്കാര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച് മാസ്കും കയ്യുറകളും ധരിച്ചാണ് യുവാക്കള്‍ എത്തുക.

  • തിരുവനന്തപുരം നഗരം            7012864879, 7907130721
  • നെയ്യാറ്റിൻകര                      8089897362, 9946004271
  • നെടുമങ്ങട് നഗരസഭാ പരിധി   9526347107, 9995977575
  • ആറ്റിങ്ങല്‍                               9746109031, 9037521894

you may also like this video;