June 6, 2023 Tuesday

Related news

February 5, 2021
February 3, 2021
December 17, 2020
July 30, 2020
June 10, 2020
June 9, 2020
June 7, 2020
June 7, 2020
June 6, 2020
April 30, 2020

സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച ഏറ്റവും പ്രായകുറഞ്ഞ കുഞ്ഞ് രോഗമുക്തി നേടി

Janayugom Webdesk
ചാത്തന്നൂര്‍
June 7, 2020 9:49 am

കോവിഡ്-19 സ്ഥിരീകരിച്ച് പാരപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് പൂര്‍ണമായും രോഗമുക്തി നേടി. ഹോട്ട്സ്പോട്ട് ആയിരുന്ന കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് മെയ് 20ന് വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് പ്രസവശേഷം നടത്തിയ സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.

തുടര്‍ന്ന് 23ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസം പ്രയാമുള്ളപ്പോഴാണ് കുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. യുവതി രോഗം ഭേദമായി എത്തുന്നതുവരെ കുട്ടിയെ ആശുപത്രിയില്‍ തന്നെ കിടത്തുന്നതിനെ കുറിച്ച് ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും ബന്ധുക്കള്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോവാന്‍ തയ്യാറാവുകയായിരുന്നു.

Eng­lish Sum­ma­ry: youngest covid-19 pos­i­tive patient cured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.