Web Desk

നാദാപുരം

February 08, 2020, 2:38 pm

വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

Janayugom Online

മാഹിയിൽ നിന്ന് കൊണ്ടുവന്ന ഏഴര ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. കക്കട്ട് കുന്നുമ്മൽ കുളങ്ങരത്ത് വീട്ടിൽ പ്രസാദി(36)നെയാണ് നാദാപുരം എക്സൈസ് ഇൻസ് പക്ടർ. സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘം നടത്തിയ പട്രോളിംഗിനിടെ കുന്നുമ്മൽ പഞ്ചായത്ത് റോഡിൽ വെച്ചാണ് പ്രതി പിടിയിലായത്. നാദാപുരം ഒന്നാം ക്ലാസ്ല് മജിസ്ട്രേട്ട് കോടതി ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.

Eng­lish sum­ma­ry: Youth arrest­ed with for­eign liquor