June 4, 2023 Sunday

Related news

June 4, 2023
May 30, 2023
March 26, 2023
March 19, 2023
February 18, 2023
January 21, 2023
January 21, 2023
November 28, 2022
November 22, 2022
November 6, 2022

യുവകലാസാഹിതി ഖത്തർ പ്രവാസി സാഹിത്യ മത്സരം

Janayugom Webdesk
ദോഹ
February 18, 2023 7:12 pm

യുവകലാസാഹിതി ഖത്തർ 17ാം വാർഷികം യുവകലാസന്ധ്യ 2023 ന്റെ പ്രചരണാർത്ഥം സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം, എന്നി വിഭാഗങ്ങളിൽ 15 വയസിനു മേൽ പ്രായമുള്ള ഏതൊരാൾക്കും രചനകൾ സമർപ്പിക്കാം. ഇതിനു മുൻപ് പ്രസിദ്ധീകരിക്കാത്ത രചനകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രതി [email protected] എന്ന ഇമെയിൽ വിലാസത്തിലോ 77785242 വാട്സ്ആപ് നമ്പറിലോ അയക്കുക . 

രചനകൾ ലഭിക്കേണ്ട അവസാന തിയതി 23 ഫെബ്രുവരി 2023 വൈകീട്ട് 5 മണി ശേഷം ലഭിക്കുന്ന രചനകൾ യാതൊരു കാരണവശാലും ഈ മത്സരത്തിൽ ഉൾപ്പെടുത്തുന്നതല്ല. തിരഞ്ഞെടുത്ത രചനകൾ യുവകലാസാഹിതി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Eng­lish Sum­ma­ry: Youth Art Lit­er­ary Qatar Expa­tri­ate Lit­er­ary Competition

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.