September 28, 2022 Wednesday

Related news

September 28, 2022
September 28, 2022
September 28, 2022
September 26, 2022
September 25, 2022
September 24, 2022
September 23, 2022
September 22, 2022
September 22, 2022
September 21, 2022

പിക്ക് അപ്പ് വാനില്‍ കടത്തിയ ആറു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Janayugom Webdesk
ബേക്കൽ
April 29, 2020 8:41 pm

പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന ആറുകിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികളെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ ബേക്കൽ കവലയിൽ എസ് ഐ പി അജിത് കുമാറും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആവിക്കര സ്വദേശി ആഷിക് (26) പഴയ കടപ്പുറം സ്വദേശി അഷ്കർ അലി (26) എന്നിവരാണ് അറസ്റ്റിലായത്. വാഹനപരിശോധനക്കിടെ വാനിൽ നിന്ന്  മണം വരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പാൻപരാഗിൻ്റെ മണമാണെന്നാണ് ആദ്യം കരുതിയിരുന്നത്.

എന്നാൽ പരിശോധനയിൽ സീറ്റിൻ്റെ അടിഭാഗത്തും പിൻ ഭാഗത്തും നല്ല ഭദ്രമായ പാക്കറ്റുകളിൽ കഞ്ചാവ് സൂക്ഷിച്ചതാണെന്ന് വ്യക്തമായി. രണ്ട് കിലോ വീതമുള്ള മൂന്ന് പാക്കറ്റുകൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു പാക്കറ്റ്  പൊളിച്ച നിലയിലാണ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.