കുഴിയിലേക്ക് വാഹനം വീണ് യുവാവ് മരിച്ചു

Web Desk
Posted on May 16, 2019, 9:46 am

താനെ: മഹാരാഷ്ട്രയിലെ താനയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ എടുത്തിരുന്ന 15 അടിതാഴ്ചയുള്ള കുഴിയിലേക്ക് വാഹനം വീണ് യുവാവ് മരിച്ചു. മുപ്പത്തിയേഴ്കാരനായ സച്ചിന്‍ കാക്കോദാര്‍ എന്നയാളാണ് അപകടത്തില്‍ മരിച്ചത്.

കുഴിയെടുത്തിരുന്നത്. തുടര്‍ന്ന് അപകടമുണ്ടാകാതിരിക്കാന്‍ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ റിഫ്‌ളക്ടറുകള്‍ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രേദേശവാസികള്‍ പറയുന്നത്.