20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 19, 2025
April 16, 2025
April 12, 2025
April 12, 2025
April 12, 2025
April 8, 2025
April 7, 2025
April 6, 2025
April 3, 2025

വാമനപുരം നദിയിൽ വീണ് യുവാവ് മുങ്ങി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 7, 2021 4:52 pm

വാമനപുരം നദിയിൽ വീണ് യുവാവ് മുങ്ങിമരിച്ചു. വിതുര താവയ്ക്കലിലാണ് യുവാവ് മുങ്ങി മരിച്ചത്. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ആഷിക് മൻസിലിൽ കബീറിൻ്റെ മകൻ ആഷിക്(20) ആണ് മരിച്ചത്. മൂന്ന് പേര്‍ കുളിക്കാനിറങ്ങിയതാണ്. കുളിയ്ക്കാൻ ഇറങ്ങിയതാണ് ഇവര്‍. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിതുര ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്കെത്തിച്ചത്. യുവാവിന്‍റെ മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിതുര പൊലീസ് കേസ് എടുത്തു.

ENGLISH SUMMARY:youth drowned after falling into the Vamana­pu­ram river
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.