കര്‍ണാടക അതിര്‍ത്തിയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ച നിലയില്‍

Web Desk
Posted on August 30, 2019, 10:50 am

പാണത്തൂര്‍(കാസര്‍കോട്: ): പാണത്തൂര്‍ എള്ളുക്കൊച്ചിക്കടുത്ത് കര്‍ണ്ണാടക അതിര്‍ത്തിയില്‍
ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെത്തുകയത്തെ ഗണേഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശരീരത്തില്‍ വെടിയേറ്റ പാടുണ്ട്. കര്‍ണാടക ബാഗ മണ്ഡലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

YOU MAY LKIE THIS VIDEO ALSO