സഫിയ അജിത് സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22ന് രാവിലെ 9 മണി മുതൽ 11 മണി വരെ എച്ച് എം സി ബ്ലഡ് ഡോണർ സെന്ററിൽ വെച്ച് രക്ത ദാന ക്യാമ്പ് നടത്തുകയെന്ന് യുവകലാസാഹിതി ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടനം കെ. ഇ. ഇസ്മായിൽ നിർവഹിക്കും.
റെജിസ്ട്രേഷൻ വിളിക്കേണ്ട നമ്പർ:
66084003 / 33493444 / 33869355
English Summary: Youvakalasahithi blood donation camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.