Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

December 05, 2020, 6:11 pm

യുവകലാസാഹിതി അജ്മാൻ — ഉമ്മുൽ‑ഖുവൈൻ യൂണിറ്റുകളുടെ സംയുക്ത സമ്മേളനം: പുതിയ ഭാരവാഹികളായി

Janayugom Online

യുവകലാസാഹിതി അജ്മാൻ — ഉമ്മുൽ‑ഖുവൈൻ യൂണിറ്റുകളുടെ സംയുക്ത സമ്മേളനം ഇൻഡ്യൻ സോഷ്യൽ സെന്റർ അജ്മാനിൽ വച്ച് യുവ കലാസാഹിതി യുഎഇ സെന്റ്രൽ കമ്മിറ്റി സെക്രട്ടറി വിൽസൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു. അൻസാർ അഞ്ചൽ(AJMAN) വിൽസ സ(UAQ) എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി അൻസാർ അഞ്ചൽ (സെക്രട്ടറി) പ്രേംകുമാർ (പ്രസിഡന്റ്) ഷനൂപ് (ട്രഷറർ) എന്നിവർ ഉൾപ്പെടെ പതിനാറംഗ എക്സികുട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജു ശങ്കർ സ്വാഗതവും ഷനൂപ് നന്ദിയും രേഖപ്പെടുത്തി.

Eng­lish summary;

You may also like this video;