14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022

പ്രതിനിധികളെയും വിശിഷ്ടാതിഥികളെയും വരവേറ്റത് യുവ കലാസാഹിതിയുടെ ഗായക സംഘം

Janayugom Webdesk
October 1, 2022 6:23 pm

സി പി ഐ സംസ്ഥാന പ്രതിനിധിസമ്മേളന പ്രതിനിധികളെയും വിശിഷ്ടാതിഥികളെയും വരവേറ്റത് യുവകലാസാഹിതിയുടെ ഗായകസംഘം. ‘ഉദയസൂര്യശോഭയാല്‍ ചെങ്കൊടികളുയരുകയായ്…’ എന്നുതുടങ്ങുന്ന സ്വാഗതഗാനം യുവകലാസാഹിതിയുടെ തിരുവനന്തപുരത്തെ പന്ത്രണ്ട് ഗായകരാണ് ആലപിച്ചത്. ഈ മനോഹരഗാനം ചിട്ടപ്പെടുത്തിയത് വേലായുധന്‍ എടച്ചേരിയിലാണ്. രചന രാധാകൃഷ്ണന്‍ കുന്നുംപുറം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.