June 6, 2023 Tuesday

Related news

May 9, 2023
February 11, 2023
January 28, 2023
November 22, 2022
November 15, 2022
November 11, 2022
November 8, 2022
November 1, 2022
October 31, 2022
October 5, 2022

യുവകലാസാഹിതി അൽ ഐൻ യുണിറ്റ് രൂപീകരിച്ചു

Janayugom Webdesk
അൽ ഐൻ
November 15, 2022 10:41 am

യുവകലാസാഹിതി അൽ ഐൻ യുണിറ്റ് രൂപീകരണവും കുടുംബസംഗമവും അൽഫലാ പ്ലാസയിൽ വെച്ച് മുൻ എം എൽ എ യും ഭവന നിർമ്മാണ ബോർഡ് ഡയറക്ടറും ആയ ശ്രീമതി :ഗീത ഗോപി നിർവഹിച്ചു. തുടർന്ന് യുവകലാസാഹിതി കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി .യുണിറ്റ് ഭാരവാഹികളായി ഹക്കിം (രക്ഷാധികാരി ), നൗഷാദ് (സെക്രട്ടറി ),മോഹൻദാസ് (പ്രസിഡണ്ട് ) ‚സലിം (ട്രഷറർ ),ബിജു ചാണ്ടി ‚റഹിം (ജോ:സെക്രട്ടറി ) ‚മൻസൂർ ‚നീധു (വൈസ്: പ്രസിഡണ്ട് ) ‚സോണി (വനിതകലാസാഹിതി കൺവീനർ )എന്നിവരെ തെരെഞ്ഞെടുത്തു .
യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ‚കേന്ദ്ര സെക്രട്ടറി ബിജു ശങ്കർ ‚പ്രസിഡണ്ട് ശങ്കർ ആർ ‚ട്രഷർ വിനോദൻ കെ വി ‚അജി കണ്ണൂർ ‚അഭിലാഷ് ‚ജിബി ബേബി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ഹക്കിം അധ്യക്ഷത വഹിച്ച യോഗത്തിൽ നൗഷാദ് സ്വാഗതവും മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി .

Eng­lish Summary:yuvakalasahithy Al Ain Unit formed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.