March 30, 2023 Thursday

Related news

March 5, 2023
February 7, 2023
October 2, 2022
June 8, 2022
July 27, 2021
July 13, 2021
July 2, 2021
July 2, 2021
June 25, 2021
June 23, 2021

യുവകലാസാഹിതി ഖത്തർ “യുവകലാസന്ധ്യ 2023” പോസ്റ്റർ പ്രകാശനം

Janayugom Webdesk
February 7, 2023 5:38 pm
യുവകലാസാഹിതി ഖത്തർ 17-ാം വാർഷികം “യുവകലാസന്ധ്യ 2023” പോസ്റ്റർ പ്രകാശനം  ലാലു കെ ഇ പ്രോഗ്രാം കമ്മിറ്റി കൺവീനർ റെജി പുത്തൂരാന് നൽകി നിർവഹിച്ചു. യുവകലാസാഹിതി പ്രസിഡന്റ്  അജിത് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.
വിവിധ സാംസ്കാരിക പരിപാടികളോടെ മാർച്ച് 10 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ICC അശോക ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേരളത്തിലെ മന്ത്രിമാർ, പ്രമുഖ നേതാക്കൾ പങ്കെടുക്കും. കൂടാതെ പ്രശസ്ത പിന്നണി ഗായിക സജിലി സലീം നയിക്കുന്ന സംഗീത സന്ധ്യ, സുവനീർ പ്രകാശനം, നൃത്തകലാരൂപങ്ങളും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.