June 6, 2023 Tuesday

Related news

May 9, 2023
February 11, 2023
January 28, 2023
November 22, 2022
November 15, 2022
November 11, 2022
November 8, 2022
November 1, 2022
October 31, 2022
October 5, 2022

യുവകലാസാഹിതി യുഎഇ വാർഷിക സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

Janayugom Webdesk
അജ്മാന്‍
November 8, 2022 11:31 am

നവമ്പർ 20 ന് അജ്മാനിൽ വെച്ച് നടക്കുന്ന യുവകലാസാഹിതി യു.എ.ഇ വാർഷിക സമ്മേളനം വിജയിപ്പിക്കുന്നതിന്ന് സ്വാഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം അജ്മാൻ സോഷ്യൽ സെന്ററിൽ വെച്ച് യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി യു.എ.ഇ യുടെ മുൻ സെക്രട്ടറി വിൽസൻ തോമസ് , ട്രഷറർ വിനോദൻ കെ.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യുവകലാസാഹിതി യു.എ.ഇ പ്രസിഡണ്ട് ശങ്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജു സ്വാഗതവും പ്രേംകുമാർ നന്ദിയും രേഖപ്പെടുത്തി.

ഭാരവാഹികളായി

രക്ഷാധികാരി : നമിത സുബീർ

ചെയർമാൻ : വിൽസൻ എസ്.എ.

വൈ.ചെയർമാൻ : നജീബ്

ജനറൽ കൺവീനർ : പ്രേംകുമാർ ചിറയം കീഴ്

ജോ : കൺവീനർ : പ്രദീപ് കുമാർ

പബ്ലിസിറ്റി: അൻസാർ അഞ്ചൽ

ഫുഡ്: റോണി തോമസ്

ഫിനാൻസ് : ചന്ദ്രഹാസൻ

കൂടാതെ 30 അംഗ എക്സി. കമ്മറ്റിയേയും തെരഞ്ഞെടുത്തു. 

Eng­lish Sum­ma­ry: Yuvakalasahithy UAE Annu­al Con­fer­ence: Wel­come Team Formed

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.