സഫിയ അജിത് സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ മന്ത്രിയും മുൻ എം. പിയും ആയിരുന്ന ശ്രീ. കെ. ഇ. ഇസ്മായിൽ നിർവഹിച്ചു.
യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് കെ. ഇ. ലാലുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം സ്വാഗതവും, ഷാനവാസ് തവയിൽ, വനിതാ വേദി പ്രസിഡന്റ് ഷാന ലാലു ആശംസകൾ നേർന്നു. അജിത് പിള്ള, രഘുനാഥൻ, ജലാൽ ഹാഷിം കുട്ടി, മോഹൻ ജോൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തദാന ക്യാമ്പ് കോർഡിനേറ്റർ രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.
English Summary: Yuvakalasahity qatar blood donation camp inaguration
You may alos like this
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.