15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

August 29, 2024
August 20, 2024
August 17, 2024
July 25, 2024
July 20, 2024
March 31, 2024
May 26, 2023
May 23, 2023
May 23, 2023
May 23, 2023

ഗതാഗതക്കുരുക്കിനിടയില്‍ യുപിഎസ്‌സിയ്ക്ക് തയ്യാറെടുക്കുന്ന സൊമാറ്റോ ഡെലിവറി ഏജന്റ്: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2024 7:39 pm

ഗതാഗതക്കുരുക്കിനിടയില്‍ യുപിഎസ്‌സി പരീക്ഷയ്ക്ക് പഠിക്കുന്ന സൊമാറ്റോ ഡെലിവറി ബോയ്‌യുടെ അർപ്പണ മനോഭാവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പരീക്ഷയ്ക്ക് ജോലിക്കിടയിലും പഠിക്കുന്ന ഉദ്യോഗാര്‍ത്ഥിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആയുഷ് സംഘിയാണ് എക്‌സിൽ വീഡിയോ പങ്കുവെച്ചത്. “ഈ വീഡിയോ കണ്ടതിന് ശേഷം, നിങ്ങൾക്ക് കഠിനമായി പഠിക്കാൻ മറ്റ് പ്രചോദനത്തിന്റെ ആവശ്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ലെന്ന്” പോസ്റ്റ് പങ്കുവച്ചുകൊണ്ട് ആയുഷ് കുറിച്ചു. സിഗ്നൽ പച്ച നിറമാകാൻ വാഹനങ്ങൾ കാത്തിരിക്കുമ്പോൾ, യുവാവ് തന്റെ ഫോണിൽ യുപിഎസ്‌സിയുമായി ബന്ധപ്പെട്ട വീഡിയോകൾ കാണുന്നത് പോസ്റ്റില്‍ കാണാം.

Eng­lish Sum­ma­ry: Zoma­to deliv­ery agent pre­pares for UPSC amid traf­fic jams: Take over social media

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.